image1 image2 image3 image3

HELLO I'M AN ENGINEER

ഒറ്റിയാൻ

ഒറ്റിയാൻ

February 25, 2017
By with 0 Comments
ഒറ്റിയാൻ Image
ഐഡിയ , കിടു ഐഡിയാണ് കൈയ്യിൽ കിട്ടിയിട്ടുള്ളത്. കോരി വീഴുന്ന ഷവർ തുള്ളികളുടെ ഇടയിൽ നിന്നും , തൂക്കിയിട്ടിരുന്ന മുണ്ടെടുത്ത് നഗ്നത മറച്ച് ചാടി കുളിമുറിയുടെ വാതിൽ തുറന്നു... മനസ്സിൽ ഉദിച്ചത്തിയ ആ പുതിയ ആശയം വർക്ക് ഔട്ട് ആവും എന്ന ഉറപ്പോടെ പുറത്തോട്ട് കാൽ വെച്ചതും ദേ പോണു കാൽ മുന്നോട്ട്. ... വീഴാതിരിക്കാൻ കുളിമുറിയുടെ വാതിൽ പിടിച്ചു എണീറ്റു.. നനഞ്ഞു ഇറ്റ് വീഴുന്നതുള്ളികൾ പതിഞ്ഞ എന്റെ കൈകൊണ്ടു തന്നെ ലാപ്പ് ടോപ്പ് തുറന്നു ... കയ്യിലെ തുള്ളികൾ ലാപ്ടോപ്പിന്റെ

ആ സഖി

ആ സഖി

February 21, 2017
By with 0 Comments
ആ സഖി Image
ഈ മഴയലിതളിന്റെ ഓർമകൾ എഴുതും ഇരുൾ മൊഴികൾ കാതോർത്തിരുന്നതാരോ? , പെയ്തൊഴിയും ഇരവോ..! നറു തെന്നൽ പോലെ ഇന്നെൻ മിഴികൾ തലോടിയാരോ? ജലകണികയിൽ വാർ മഴിവിലൊളി പോൽ നീ.. വെയിൽ നാളമായ് സ്വയം , എരിയും കിനാവു നീ.. മലർ മഞ്ഞു പോലെ.. അകലാൻ മറന്നു നിന്നുനീ... വിജന വന വേദിയിൽ അരികിൽ നീ മാത്രമായ്.. യാത്ര ഇനിയും... കൂടെ വരുമോ.... അകതാരിൽ ബാല്യം.. മിഴി പീലി നീർത്തവേ... കരുനാർദ്ധമേതോ.. രാപാടി ദൂരെ പാടിയോ...?? നെറുകയിൽ നിലാ വിരൽ മെല്ലെ തൊടുന്നുവോ