അപ്രദീക്ഷിതമായ വയനാട്ടുകാരന്‍റെ തുറന്നു പറച്ചില്‍ ഞങ്ങള്‍ക്ക് ഓരു ഞട്ടല്‍ തന്നെയാണ് ഉണ്ടാക്കിയത്... രണ്ടു പേരും മുഖം തിരിച്ചു ഇരുന്ന ഞങ്ങളുടെ സമയം കളഞ്ഞകൊണ്ടേ ഇരുന്നു.. വലിച്ചു കീറിയ എന്‍റെ ഡയറി താള്‍ ചേര്‍ത്ത് വെച്ച് അച്ചായന്‍ എന്നോട് സോറി പറഞ്ഞു. അച്ചായന്‍ എന്‍റെ ഡയറി എഴുതിയ ആ കവിത ഉറക്കെ വായിച്ചു... അത് കേട്ട് അടുത്തിരുന്ന പാലക്കാട്ട്കാരി വേരുപ്പിക്കല്ലേ അച്ചായ ഇത് സഹിക്കുന്നില്ല.. എന്ന് പറഞ്ഞു എന്നെ കളിയാക്കി... എന്നോട് ഇതില് ഇത്തിരി അല്ല നല്ലോണം സാഹിത്യം ചൊരിഞ്ഞു ചീത്തയാക്കിന്നു ത്രെശൂര്‍