നെറ്റില്‍ നോക്കിയും, അടുത്തവന്‍റെ കോപ്പി അടിച്ചും ലിറ്റ്റിച്ചര്‍ സര്‍വേക്കുള്ളത് ഒപ്പിച്ചടുത്തു... കുറെ പ്രയാസ പെട്ടങ്കിലും ഈ പറയുന്ന സംഭവം വാളരെ സിമ്പിള്‍ ആണ്... നമ്മള്‍ ചെയ്യാന്‍ പ്രോജക്ട്ടിനെ മന്സ്സിലാക്കുകാ അത്രേ ഉള്ളു കാര്യം. നമ്മള്‍ എന്ത് പ്രോജക്റ്റ് ചെയ്യുന്നുവോ അതിന്‍റെ മുത്തപ്പന്‍റെ കാലത്ത് തൊട്ടുള്ള കഥകളും.. ആ ടോപ്പിക്കിനെ പറ്റിയുള്ള രിസര്‍ച്ചുക്കളും കണ്ടു പിടിച്ച് അതൊരു ചെറിയ റിപ്പോര്‍ട്ട് ആയി ക്രിയേറ്റ് ചയ്യുക.. അതാണ് ഈ പറയുന്ന ലിറ്ററിച്ചര്‍ സര്‍വേ... ഞാന്‍ എന്‍റെ പ്രോജക്ടിന്‍റെ പേരൊക്കെ ടൈപ് ചെയ്ത് ഒരു ചറിയ
Home
Archive for
2016-01-10
യഥാര്‍ത്ഥ ചിന്തകള്‍
യഥാര്‍ത്ഥ ചിന്തകള്‍

കൂട്ട് കാരിയെ ചെന്ന് വിടാന്‍ പറഞ്ഞയച്ച എന്നെ കാണാത്തത്തിന്‍റെ പേരില്‍ വീട്ടിലോട്ട് കൊളെജിന്ന് ഒരു ഫോണ്‍ കാള്‍ വന്നിരുന്നു.. അത് അറ്റന്‍റെ ചെയ്തത് അമ്മയായിരുന്നു.. അമ്മക്കാണങ്കില്‍ തമിഴ് അത്ര അറിയില്ലങ്കിലും കുറച്ചൊക്കെ അറിയാമായിരുന്നു.. പക്ഷെ അത് തന്നെ ഇവിടുത്തെ പ്രശനവും... അമ്മ അറിയാവുന്ന തമ്ഴ വെച്ച് ഫോണില്‍ സംസാരിച്ചു. അമ്മ എന്തൊക്കയോ കേട്ടു.. പക്ഷെ ഒന്നുമാത്രം അമ്മേടെ മനസ്സില്‍ പതിഞ്ഞു... പ്രോജക്റ്റ് കപ്ലീറ്റ് ചെയ്യാതെ വീട്ടില്‍ പോയാല്‍ പരീക്ഷക്ക് തോല്‍പ്പിക്കും എന്നുള്ളതായിരുന്നു അത്. അമ്മ അത് കേട്ട് വെപ്രാളപെട്ട്.. എന്നെ പറഞ്ഞയക്കാന്‍
Related Articles
Subscribe to:
Posts
(
Atom
)