അവസാന വാർഷിക പരീക്ഷ, അത് ഒരു പരീക്ഷണം തന്നെയാണ് ജീവിതത്തിൽ എനിക്ക് സംഭവയ്ക്കാൻ പോവുന്ന ഒരു വലിയ പരീക്ഷണം. എവിടെയോ ഏതോ ഒരു ഗ്രാമത്തിൽ സാധാരണ കാരനായി ജനിച്ച എന്നെ എന്റെ മോഹങ്ങൾ പരിഗണിച്ച് ഒന്നും നോക്കാതെ എന്ജിനീറിങ് പഠിക്കാൻ ചേർത്ത് വിട്ട ന്റെ മാതാപിതാക്കളോട് നന്ദി പറഞ്ഞു ഈ ആദ്യായം തുടങ്ങട്ടെ ... നല്ലഉ വർഷത്തെ വിദ്യാഭ്യാസ ജീവിദം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ ഒരു എൻജിനീയർ ആയി തെന്നെ മടങ്ങും എന്ന വിശ്വാസതത്തോടെ അന്ന് പഠിക്കാൻ ഇരുന്നു... ആകെ
Home
Archive for
2017
പുണ്യം
പുണ്യം

രണ്ടു ദിവസത്തിനുള്ളില്‍ കോളേജിലെ അവസാന വര്‍ഷത്തെ എക്സാം , അതു കഴിഞ്ഞാല്‍ പിന്നെ , ഞാനും ഈ കോളേജും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവില്ല.. ഔട്ട് ബാച്ച് .... എന്നൊരു മുദ്ര കുത്തി ഇനി ഞങ്ങളെ അങ്ങ് പുറത്തോട്ട് തള്ളി വിടും... ഇത്രേം കാലം ഇവിടെ പഠിച്ചു എന്ന കണ്‍സിടേറേഷന്‍ പോലും ഇവിടം വിട്ടു പോയാല്‍ തരില്ല... അകെ ഉള്ളത് രണ്ടേ രണ്ടു എലക്ടീവ് പേപ്പര്‍.. പിന്നെ ഒരു പ്രോജെക്ടും... പ്രോജക്റ്റ് ആണ് ഇന്നലെ കഴിഞ്ഞത്.. ഇനി ഉള്ളത് രണ്ടു എലക്ടീവ്
Related Articles
ഒറ്റ തൂണുകൾ
ഒറ്റ തൂണുകൾ

ഏകാന്തത നിറഞ്ഞ മുറിക്കുള്ളിൽ അല്ല ആ കെട്ടിത്തതിനുള്ളിൽ മറഞ്ഞിരിക്കുന്നത് ഒരു പ്രാന്തമായ അവസ്ഥയാണ്. കിടന്ന കിടക്ക വിട്ട് എഴുന്നേൽക്കാൻ തോന്നാത്ത ഒരുതരം വട്ട്. വാർത്തമാനം പറയാനോ അല്ലേൽ വിളിച്ച് എഴുനേല്പിക്കാനോ ആരും ഇല്ലാത്ത ഒരു ഇരുട്ടുമൂടി കെട്ടിയ ഒരു മുറി. ഒന്നു ഒച്ച വെച്ചാൽ പോലും ആരും കേൾക്കില്ല. അന്ന് രാത്രി ഒരു പ്രാന്താനെ പോലെ ആയിരുന്നു ഞാൻ അവിടെ കഴിഞ്ഞത്. കൂടെ എന്റെ ലാപ്പ് ടോപ്പ് ഉണ്ടായത് കൊണ്ടു സമയം പോയതറിഞ്ഞില്ല... വിശന്നെങ്കിലും വിശപ്പ് അറിഞ്ഞില്ല , അത്രെയും ക്ഷീണവും
Related Articles
കറുത്ത മുറി
കറുത്ത മുറി

കാറിന്റെ മുന്നിലോട്ട് എടുത്ത് ചാടിയ ഉടനെ കാർ സഡൻ ബ്രെക് ഇട്ട് നിറുത്തി ... ഉയർത്തിയ കറുത്ത കൂളർ ഒട്ടിച്ച വിന്ഡോ താഴോട്ടിറക്കി ഒരാൾ തല പുറത്തിട്ടു ....ആ മുഖം കണ്ടപ്പഴാണ് ഞാൻ ഞട്ടിയത് .. അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആണ് അത് , ശ്രീ മുരുകേശൻ സാർ , ഞാൻ കേട്ടിട്ടുണ്ട് ഞങ്ങളുടെ കോളേജ് അങ്ങേരുടെ ആണെന്ന് . പക്ഷെ ഞാൻ ഇതുവരെ ഇയാളെ കണ്ടിട്ടെയില്ല .. ആ ബ്രെക്കിടലിന്റെ തീവ്രത കൂടിയത് കൊണ്ടായിരിക്കണം അങ്ങേരുടെ മുഖത്ത് നല്ല
Related Articles
എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോട്,ഈ എൻജിനീയർക്ക് പറയാനുള്ളത് ..!
എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോട്,ഈ എൻജിനീയർക്ക് പറയാനുള്ളത് ..!

എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോടെ, ഈ എൻജിനീയർക്ക് പറയാനുള്ളത് ..! നിങ്ങൾ വളരെ സീരിയസായി എടുക്കേണ്ട തീരുമാനമാണ് എഞ്ചിനീയറിംഗ്. അവിടെ നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എങ്കിൽ 4 കൊല്ലം ചിലപ്പോ നിങ്ങൾ നരകിക്കേണ്ടി വരും. 1)നല്ല കോളേജ് തീരഞ്ഞെടുക്കുക. അല്ലാതെ നിങ്ങളുടെ ഇടവകയിലെയോ, ജാതിക്കാരുടെയോ, മതക്കാരുടെയോ, വീടിന്റെ അടുത്തുള്ള കോളേജ് ആയത് കൊണ്ടോ അത് തീരഞ്ഞെടുക്കാതെ ഇരിക്കുക. 4 വര്ഷം കഴിയുമ്പോൾ നിങ്ങൾ എഞ്ചിനീയറായാണ് പുറത്തു വരുന്നത് അല്ലാതെ മത നേതാവായല്ല പുറത്തു വരുന്നത്. 2)എഞ്ചിനീയറിംഗ് ബ്രാഞ്ചുകളെ പറ്റി അറിയുക. ഇൻറർനെറ്റിൽ
Related Articles
യാചകൻ
യാചകൻ

രാവിലെ ഒരു എട്ടുമണിയോടെ ഞാൻ കോയമ്പത്തൂരിൽ എത്തി ... ഇന്നലെ ഉറങ്ങാത്തത് കൊണ്ട് കണ്ണിൽ ഇരുണ്ട ചുവപ്പു കയറിയത് ഓരോ ഇമയിലും അറിയാൻ കഴിയുമായിരുന്നു. എന്താന്നില്ലാത്ത മനസ്സിൽ വെറും ആ പ്രോജക്ടിനെ കുറിചുള്ള ചിന്ത മാത്രമായിരുന്നു. രാവിലെ തന്നെ കോളേജിലോട്ടുള്ള ആദ്യ തമിഴ്‌നാട് സർക്കാർ വണ്ടി പിടിച്ചു... രണ്ടു മണികൂർ നീണ്ട ആ യാത്രയിൽ ഞാൻ ഉറങ്ങി പോയതറിഞ്ഞില്ല. അല്ലേലും നമ്മൾ ഒരു പാട് ടെൻഷൻ ഉണ്ടാകുമ്പോൾ സ്വാഭാവികമായുംഉറങ്ങി പോവും ... എനിക്ക് സംഭവിച്ചതും അത് തന്നെ .... മനുഷ്യൻ അങ്ങിനെ
Related Articles
Subscribe to:
Posts
(
Atom
)