ആത്മഹത്യ ഒരു പാപമായി തോന്നാറുണ്ടോ ആർക്കെങ്കിലും.. അതോ ചില സമയത്ത് അത് സ്വാർഗ്ഗമായി തോന്നാറുള്ളവരും ഉണ്ട് അല്ലെ... യുക്തിയായി ചിന്തിച്ചു കഴിഞ്ഞാൽ ആത്മഹത്യ പാപമല്ല.. മറിച്ചു ഒരു ഭയപ്പാടിന്റെ പ്രതിഫലനം മാണെന്നു മനസ്സിലാക്കാം ... എന്നാൽ എനിക്കന്ന് തീരെ യുക്തി ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. കാരണം അന്ന് എനിക്ക് സ്വയം കൊല്ലാൻ ഇഷ്ടപ്പെട്ടു നടക്കുന്ന കാലമായിരുന്നു.."സ്വയംകൊല്ലി"സ്വയം കൊല്ലി എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്നറിയില്ല. പക്ഷെ ഞാൻ അതിനെ അങ്ങനെയേ വിളിക്കൂ. അന്ന് 4950 അൻപത് രൂപ ഉണ്ടായിരുന്ന എനിക്ക്