എന്തും കേട്ടിപോക്കാന്‍ വലിയ പ്രയാസമാണ് എന്നാല്‍ എന്തെങ്കിലും തട്ടി തകര്‍ക്കാന്‍ വളരെ എളുപ്പവും, ഈ വര്‍ഷത്തിനിടക്ക് കോളേജില്‍ നല്ല പിള്ള ചമഞ്ഞു കെട്ടി പൊക്കിയ വിശ്വാസവും നല്ല കുട്ടി എന്നുള്ള പേരും ഒരൊറ്റ ദിവസവത്ത്തിലെ ഏതാനും നാല്പതു ഞൊടിയില്‍ തക്ര്‍ന്ന്‍ തരിപ്പണമായി.. അല്ലങ്കിലേ കുട്ടികള്‍ക്ക് ആര്‍ക്കും ഞമ്മളെ പട്ടൂല്ല, പ്രോജക്ടില്‍ ആട്ട് കിട്ടിയ പുറത്തായ എനിക്ക് കളിയാക്കലുകള്‍ വാരി കോരി തരാന്‍ ഒരു പാട് പേര് ഉണ്ടായിരുന്നു വാസ്തവത്തില്‍ ഞാന്‍ അകെ തല്ര്‍ന്ന്‍ പോയിരുന്നു. കാരണം ഇനി കാലങ്ങളില്ല. കളി ചിരിയുടെയും
Home
Archive for
2016
ഒഴിഞ്ഞ കടലാസ് കപ്പ് !
ഒഴിഞ്ഞ കടലാസ് കപ്പ് !
ഞാന്‍ ഞാനല്ലായിരുന്നു ആ ദിവസം ഞാന്‍ വേറെ ആരോ ആയിരുന്നു. അന്ന്.. പ്രോജക്ടിന്‍റെ അവസാന ഘട്ട റിവ്യൂവിനു വേണ്ടി ഓരോ ടീമുകളും പ്രോജക്റ്റ് ഹാളിലേക്ക് കയറി കൊണ്ടിരുന്നു. ഓരോ പത്തൂ മിനുട്ട് സമയം കഴിയുന്തോറും നിറ ചിരിയോടെ ആ ഹാളില്‍ നിന്നും പുറത്ത് വന്നു കൊണ്ടേ ഇരുന്നു. പലരും പോയി വന്നവരോട് ആ ഹാളിനുള്ളില്‍ എന്തൊക്കെ നടന്നു, എങ്ങിനെയാണ് കാര്യങ്ങള്‍ എന്നൊക്കെ അന്വേഷിക്ക്കാനുള്ള തിടുകക്കത്തില്‍ ആയിരുന്നു. ഞാന്‍, എനിക്കൊന്നും കേള്‍ക്കാനോ... കാണാനോ... അറിയാനോ താല്പര്യം ഉണ്ടായിരുന്നില്ല.. ഒരു മൂലയില്‍ ചാരി ഇട്ടിരുന്ന
Related Articles
പ്രതീക്ഷകളുടെ അവസാനം
പ്രതീക്ഷകളുടെ അവസാനം
കോളേജിലെ ആദ്യ ഇന്റെര്‍വ്യൂ ല്‍ നിന്ന് തന്നെ ഞാന്‍ പുറത്താക്കപെട്ടവനായിരുന്നു. ഞാന്‍, ഇനി ഒരു കാര്യം പറയട്ടെ.. കയ്യില്‍ സിവി എന്ന് പറഞ്ഞ ഒരു സാധനം ഉണ്ടായിരുന്നില്ല.. എനിക്കറിയാവുന്ന.. റെസ്യൂം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.. എനിക്കറിയില്ലായിരുന്നു...സിവിയും.. റെസ്യൂം ന്നു പറയുന്ന സാധനവും ഒന്ന് തന്നെ ആണന്ന്ള്ളത്... അത് പോട്ടെ, എന്നാല്‍ ബാക്കി ഉള്ള രണ്ടു ഇന്റെര്‍വ്യൂ വില്‍ പങ്കടുക്കാലോ എന്ന് വെച്ച് അന്വേഷിച്ചു ചെന്നപ്പോള്‍.. അറിയാന്‍ കഴിഞ്ഞത് മറ്റൊന്നായിരുന്നു.. ഞാന്‍ ഇവിടെ ഈ കമ്പനിയുടെ ടെസ്റ്റ് നടക്കുമ്പോള്‍ പുറത്ത് നിന്ന സമയത്തായിരുന്നു.. മറ്റു
Related Articles
വിഡ്ഢി
വിഡ്ഢി
രാവിലെ തെന്നെ ഒരു ജൂനിയര്‍ പയ്യന്‍ കതക് തട്ടി പറഞ്ഞു.. "അണ്ണാ ഒരു പര്‍സല്‍ കൊറിയര്‍ വന്നിട്ടുണ്ട്.. വര്‍ഡന്‍ ചെല്ലാന്‍ പറഞ്ഞു " . ആ സമയം ഞാന്‍ യൂണിഫോം ഇടുന്നതിന്റെ തിരക്കിലായിരുന്നു.. ഇന്ന് കോളേജിലെ.. ഞങ്ങള്‍ക്ക് പ്ലേസ്മന്‍റെ നടക്കുന്ന ദിവസമാണ്.. ആ ഒന്‍പതു മലയാളികള്‍ ഇത്തവണ വരുന്നില്ലാ എന്ന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു.. ഇന്നത്തെ ഇന്റെര്‍വ്യൂയില്‍ ഞാനും പിന്ന എകുറച്ചു തമിഴന്മാരും ആയിരിക്കും എന്ന് വിചാരിക്കാം.. കായില്‍ ഉണ്ടായിരുന്ന സര്ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ഫയല്‍ കയ്യില്‍ പിടിച്ചു.. നേരെ താഴെ
Related Articles
ജാലകം
ജാലകം
പ്രോജക്റ്റ് വര്‍ക്ക് ഒരു വിധം കപ്ലീറ്റ് ആയപ്പഴാണ്.. എന്‍റെ എഞ്ചിനീയറിംഗ് പഠനത്തിന്‍റെ അവസാന ഘട്ടം ആരംഭിച്ചത്, " ക്യാമ്പസ് പ്ലേസ്മെന്‍റെ"... വായനക്കാര്‍ക്ക് കേട്ടുകാണും.. ചില പ്രവറ്റ് കൊലെജുകാരുടെ പരസ്യം.. "ഇവിടെ പഠിച്ചാല്‍ 100 ശതമാനവും ജോബ് ഗ്യാരണ്ടി" അധവാ.. പഠനം തീരും മുമ്പേ തന്നെ... പണി വാങ്ങി കൊടുക്കുന്ന ഏര്‍പ്പാടിനാണ് "campus placements" എന്ന് പറയുന്നത്.. ഈ കൊയംബത്തൂരിലെ ഒട്ടു മിക്ക കോളേജുകളിലും ഈ ഏര്‍പ്പാട് ഉണ്ട്.. എഞ്ചിനീയറിംഗ് തീരുന്നതിനു മുന്‍പ് തന്നെ കോളേജ് മാനേജ്മന്‍റെ കുറെ കമ്പനികളെ വിളിച്ചു കൊണ്ട്
Related Articles
Subscribe to:
Posts
(
Atom
)