image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

We Will Not Let Exam Results Decide Our Faith

കോളേജിലെ ആ വലിയ function ന്റെ ചുമതല മുഴുവന് എന്റെ തലയ്ലനന്നുള്ള വിവരം തല്ക്കാലം ഞാന് മറന്നു, ഇ കാര്യത്തെ പറ്റി നമുക്ക് പിന്നീട് ചര്ച്ച ചെയ്യാം...
കാരാണം, ആ പാര്ട്ടും എന്റെ ജീവിതത്തിലെ ഒരു മറക്കാന് കഴിയാത്തതും നിങ്ങളോട് പറയാന് ഉദ്ടെഷിച്ചതുമായ കാര്യമാണ്. പിന്നെ ചില വായനക്കാര് എന്റെ ഈ പേജിലെ മെസ്സേജിലൂടെ ഒരു കാര്യം ചോദിച്ചിരുന്നു.
എന്ത് കൊണ്ടാണ് കുറച്ചു ദിവസങ്ങളായി പോസ്ടുകള് വയ്കുന്നത് എന്ന്. പന്നെ വേറെ ഒരാള് ഈ പെജുകൊണ്ട് എന്താണ് നിങ്ങള് ഉധേഷിക്കുന്നത്, ഞാന് ആരാണ് എന്ന് ചോദിച്ചു..
ഈ രണ്ടു ചോദ്യങ്ങള്ക്കു
ം ഉത്തരം നല്കാന് ഞാന് കടമ പെട്ടിരിക്കുന്നു.
ആദ്യം ചോദ്യത്തിനു ഞാന് ഇങ്ങനെ ഉത്തരം തരാനാണ് ഉദ്ദേശിക്കുന്നത്.
" ഈ പേജിലെ പോസ്റ്റുകള് ആദ്യം തന്നെ എഴുത പെട്ട് schedule ചെയ്ത പെട്ടതാണ്, അടുത്ത വര്ഷം ആഗസ്റ്റ് വരെ scheduling നീളുന്നു... അതുകൊണ്ട് തന്നെ , ഈ പേജിന്റെ തുടക്ക വേളയില് ഓരോ പോസ്റ്റും schedule ചെയ്യുന്ന തിരക്കില്
വിട്ടുപോയ ചില ഡേറ്റ്കള് ഉണ്ടായിരുന്നു, അത്തരം ഡേറ്റ്കളിലെ പോസ്റ്റുകള് ഞാന് ആ സമയത്ത് തന്നെ എഴുതി പോസ്റ്റ് ചെയ്യേണ്ട അവസ്ഥയാണുള്ളത്, അതുകൊണ്ടാണ് ചില ദിവസങ്ങളിലെ പോസ്റ്റുകള് വയ്കുന്ന്നത്. അത്പോലെ ഈ കാര്യം വയനക്കാര് മനസ്സിലാക്കും എന്ന് വിചാരിക്കുന്നു. അതുപോലെ തന്നെ ക്ഷമിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു"
ഇനി രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം
" ഈ പെജുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ?,, കുറച്ചു ബുദ്ധിമുട്ടുള്ള ചോദ്യമാണ് ഇത്, പക്ഷെ ഈ ചോദ്യത്തിനും ഉത്തരം ഞാന് കൊടുത്തെ മതിയാകൂ... ഞാന് എന്ന ജീവന് ചിലപ്പോള്, ഒരു വര്ഷമോ ഇല്ലേങ്കില് രണ്ട് വര്ഷമോ ഇല്ലെങ്കില് ചില വര്ഷമോ ഈ ഭൂമുകത്ത് കാണ്കയോള്ളൂ.... എന്റെ ജീവിതത്തിലെ ഓരോ സമയവും നിങ്ങള്കുല്ലതിന
േക്കാള് വെകത്ത്തില് തീര്ന്നു കൊണ്ടിര്ക്കുന്നു.
അതുകൊണ്ട് തന്നെ, ഞാന് ഒടുങ്ങുന്നത്തിനു മുന്പ് തന്നെ, എനിക്കന്ത് സംഭവിച്ചു എന്ന് ഞാനാല് എഴുത പെട്ട വഖ്യങ്ങളാല് വിവരിക്കുന്നു, അതാണ് ഈ പേജ്. പിന്നെ എന്റെ അനുഭവങ്ങളും ജീവിതവും ചിലപ്പോള് മറ്റുള്ളവര്ക്ക് ഉപകാരമൊ, ഉപതേഷമോ ആയേക്കാം... പിന്നെ അതുപോലെ തന്നെ ഈ പേജിലെ അവസാന പോസ്റ്റ് ഞാന് ഈ പേജ് തുടങ്ങിയപ്പോള് തന്നെ sechedule ചെയ്തു വച്ചിട്ടുണ്ട്, ആ പോസ്റ്റില് ഞാന്
ആരാണ്, എവിടയാണ്, എന്താണ് ഫോട്ടോ സഹിതം എല്ലാം കൊടുത്തിട്ടുണ്ട്........ പ്രിയ വായനക്കാര്ക്ക് എന്റെ നന്ദി............."
അപ്പൊ ചിദ്യങ്ങള്ക്കുള്ള മറുപടി കൊടുത്തകഴിഞ്ഞു.
...............
നമുക്ക് തിരിച്ചു പോകാം...
അന്ന് ദീപ്തിയുടെ കൂടെ ഉള്ള കൂടി കാഴ്ച്ച കഴിഞ്ഞു , തിരിചു ഞാന് ഹോസ്ടളിലോട്ടു തന്നെ പോന്നു....ഒരു രോകിയുടെ ക്ഷീണം ആ സായങ്ങളില് ഉണ്ടായിരുന്നു, നേരം കുറെ ഇരുട്ടിയതിനാല് താമസിയാതെ തന്നെ ഞാന് ഉറങ്ങിയിരുന്നു. ...
പിറ്റേ ദിവസം ഞാന് ക്ലാസില് പോയി ഇരിക്കുമ്പോള്, ക്ലാസിലുള്ള എല്ലാ കുട്ടികളും ഒരു വിരുന്നു കാരനെ നോക്കുന്നത് പൊഎ ആയിരുന്നു നോക്കി ഇരുന്നത്.......
....
ക്ലാസിലേക്ക് ആധ്യാപിക കയറി വരുമ്പോള് തന്നെ... ഇങ്ങനെ പറഞ്ഞാണ് കയറി വന്നത്
:" Hay Rayan You are here, Welcome to the claas "
ആ കളിയാക്കല് എനിക്ക് നന്നായ് നോവുന്നുണ്ടായിരുന്നു, പക്ഷേ ചിന്തിക്കുമ്പോള് ആ കളിയാക്കലില് ഒരു കാര്യം ഇല്ലാതില്ല!! ...
കാരണം ക്ലാസില് കയറിയിട്ട് ഇന്നേക്ക് ഒരു മാസത്തോളം ആയിരിക്കുന്നു, ആദ്യ ഇന്റെര്നല് പരീക്ഷ കഴിഞ്ഞത് തൊട്ട് പുറത്ത് തന്നെ ആയിരുന്നു..
അധ്യാപിക വന്ന ഉടനെ എനിക്ക് നീട്ടിയത്ത് ഇന്റെര്ണല് പരീക്ഷയുടെ മാര്ക്ക് ഷീറ്റ് ആയിരുന്നു. ...
എനിക്ക് ദീപ്തി പറഞ്ഞത് ഓര്മയുണ്ട്, ഞാന് എല്ലാ വിഷയങ്ങള്ക്കും പാസായിട്ടുണ്ട്..
തികച്ചും അ വിശ്വസ്നീയമായ കാര്യമായിരുന്നു അത്..
പിന്നെ ഈ ഇന്റെര്ണല് ടെസ്റ്റ് ഒന്നും അത്ര കാര്യമാക്കി എടുക്കെണ്ടാതില്ലന്നു പിന്നിടാണ്ണ് എനിക്ക് മന്സ്സിലാകുന്നത്...
താഴെ കുരചൂ വരികള് കൊടുത്തിട്ടുണ്ട്... വായിച്ചാല് നിങ്ങള്ക്ക് അതിന്റെ പൊരുള് മനസിലാകും എന്ന് വിചാരിക്കുന്നു....
EXAM RESULTS WILL NOT DECIDE OUR FATE.
--------------------------------------
Right now,
there is a kid finishing parents evening
in a heated discussion with his mother
saying
why does he to study subjects he
will never ever use in his life?
and she will look at him
blanked eyed
stifle a sigh
think for a second
and then lie
she'll say something along the lines of
you know to get a good job,
you need a good degree
and these subjects will help
you get a good degree
we never had this opportunity
when i was younger
and he will replay
but yu were young a long time ago
weren't you mum?
and she won't respond
although what he implies makes perfect sense
the societies
needs
would have changed since she was 16
but she will ignore him
grip his hand more sternly
and drag him to the car
what she doesn't know
is that she didn't ignore him
just to shut him up
she didn't lie because they
are just returning him from parents evening
and an argument in the hall way would
look her bad on her resume
she won't lie because she
had just spent last one hour convincing stern face teacher
that she would ensure that her child students more at home
no,
she will lie
simply
because she does not know any better herself
although her whole
adult life, Shen never
used or applied
Pythagoras's theorem
pathetic fallacy
and still does not know the value of x
she will rely on society to tell her that her child
who has one of the sharpest mind in the school
is hyperactive
unfocused
easily destructed
and wayward
students
how many equations
subjects and dates
did you memorize just before an exam
never to use again?
how many a grades did you get
which were never asked for
when you applied for a job
how many times have you remembered something
5 minutes, just after the teacher said "stop writing"
only to receive your results one month later
to realize that you were only
1 mark short of the top grade
does that mean remembering 5 minutes earlier
would've made you more qualified for a particular job ?
well on a application form would if
we all have different abilities
thought processes
experiences
and genes
so why is a class full of
individuals
tested by the same means?
so that means cherrelle
thinks she's dumb
because she couldn't a couple of sums
and this issue is not addressed properly
it then becomes a self-fulfilling prophecy
then every school has the audacity
to have policy on equality
huh..
the irony
exams , society's methods of telling
you what you're worth
but you cant let society tell you what you are
cause this is the same society that tells you that
abortion is wrong
but then looks down on teenage parents
the same society that sells products to promote
natural hair
looks
smooth complexion
with the model on the box
half Photoshopped
and have fake lashes
and hair extensions
with pastors that preach
charity but own private jets
imams that preach against greed
but are all fat
parents that say want educated kids
but constantly marvel at how rich richard brason is
governments
that preach peas, but endorse war
that say they believe so much
in the importance of higher education
and further learning
then why increase tuition fees every single year
i believed miss jefferson when she took me into the office
and said that my exams would be imperative to my success
because we were taught to always follow when miss jefferson led
bu then i took jefferson out of the equation and learned to think for myself
i realized, we were taught to
always follow when misled
huh...
the irony !
test us with tests,
but the finals are never final
because they never prepare us
for the biggest test
which is survival
and what i suggest is fairly
outlandish
so i do not expect everyone to understand this
except for the kid that knows what it feels like
to be worth no more than that d or that a
that you get on results day
and the ones whose best stories
were never good enough
for your English teacher
because apparently you
missed out key literal techniques
did not follow the class plan and
the language was too
informal for him to understand
but then he'd reference hamlet and mecbeth
and you'd fight the urge to express
your contempt
by partially cleaning your fist
with only your
medious finger
left proturding in the middle
of your hand
and ask if he was aware that shakespear
was known as the innovator of slang
or the kid at the back of the class who thinks:
" why am i studying something that doesn't fuel my drive?"
but then when confronted with a maths problem
his eyes come alive
so this one is for my generation
the ones who found what they were looking for on google
the ones who followed their dreams on twitter
picture their future on instagram
accepted destiny on facebook.
this on is for my failure and my dropouts
for my unemployed graduates
my shop assistants, cleaners
and cashiers with bigger dreams
my slef-employed entrepreneurs
my world-changers and my dream-chasers!
cause the purpose of
why i hate school but love education
was not initiate worldwide bay
but to let them know that whether
72 88 44 68
we will not let exam results decide our fate
peace

Share this: