image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഞാനും കണ്ടു പ്രേമം

അവസാനം ഈ എഞ്ചിനീയറും കണ്ടു പ്രേമം , അടി പൊളി പടം.
കുട്ടികാലത്തെ പ്രണയവും പിന്നെ , കൗമാരത്തിലെ പ്രണയവും , യൊവ്വനത്തിലെ പ്രണയവും. ആഹാ ... നിവിൻ കലക്കി , മേരി, മലർ , സെലിൻ മൂന്നുപെരും കലക്കി . ആകെ മൊത്തത്തിൽ പറഞ്ഞാൽ. ഉഷാർ ...... !
കുറെ നളായി കാണണം എന്നു വിചാരിച്ചു നടക്കുന്നു , എല്ലാ ജൊലി തിരക്കും മറ്റി വച്ച് ഞാനിതു കണ്ടു.

Share this: