image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

എന്റെ കയ്യും കാലും വിറക്കാന് തുടങ്ങി, ഹ്രദയം 2000 വാട്സ് സബ് വൂഫര് പോലെ അടിക്കാന് തുടങ്ങി.

സമയം അതിക്രമിച്ചു, ഓരോ മിനുട്ടും പെട്ടന്ന് മിന്നി മായന്നു, എനികെന്തോ , മതില് ചാടുന്നതില് കുറ്റബോദം തോന്നി തുടങ്ങി. ഞാന് അവന്മാരോട് പറഞ്ഞു.
ഞാന്: ഡാ, വേണ്ടാത്ത പണിക്കു നിക്കണോ, ചിലപ്പോ പെട്ടാലോ ?
ഒരുത്തന് : കരുനാക്ക് വളച്ചു ഒന്നും പറയാതട തണ്ടി...!
അവന്മാര് എല്ലാരും കൂടെ എന്നെ പിടിച്ചു നിര്ത്തി കുറച്ചു നേരം ഉപദേശിച്ചു.. പെടിതൊണ്ടന് എന്ന് കളിക്കി...
ഹോസ്റ്റലിന്റെ ബാക്കില് വേലി മാത്രമേ ഉള്ളൂ, അവിടെ കോണ്ക്രീറ്റ് കൊണ്ടുള്ള മതില് കെട്ടിയിട്ടില്ല. നേരം എട്ടു മണി ആക്കാന് ഇന് കുറച്ചു മിനുട്ടുകള് മാത്രം.
ആ സമയത്താണ് വാര്ഡന് വന്നത്, എല്ലാവരും ഉണ്ടല്ലോ എന്ന് ചോദിച്ചു, ഞങള് എല്ലാവരും ഹാജര് പറഞ്ഞു, അയാള് മാടിങ്ങിപോയ അടുത്ത മിനുട്ട് തന്നെ , അത്താഴത്തിനുള്ള ബെല് അടിച്ചു, ഞാനും എന്റെ റൂം മേറ്റ്സും പതിയെ ഹോസ്റ്റലിന്റെ പിന്പാകത്തെക്ക് നീങ്ങി.
വേലി അത്ര ഉയരത്തിലുള്ളതല്ല, ഒരാള്ക്ക് സുഖമായി പുറത്ത് കടക്കാം. നല്ല ഇരുട്ടുണ്ട്,
പക്ഷെ കോളേജിന്റെ ആ വേലിക്ക് അപ്പുറത്ത് ഒരു വലിയ തെങ്ങിന് തോപ്പുണ്ട്
അവിടെ ഒരു ലൈറ്റ് മാത്രം കത്തി കൊണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടു പിടിക്കാന് ആ വെളിച്ചം തെന്നെ ധാരാളം.
രണ്ടും കല്പ്പിച്ച് ഞാന് വീലി ചാടി.......... വേലി ചാടിയതും, എവിടുന്നാനന്നറിയില്ല , ഒരു നായ കുരച്ചു ഞങ്ങളെ നോക്കി വരുന്നു..
അതൊരു ജര്മ്മന് ഷപ്പേര്ട് ആയിരുന്നു, ഒരു മാതിരി ഗര്ര്ര് സൌണ്ടും ആ നായ ഉണ്ടാക്കിയിരുന്നു. ആലോചിച്ചു നില്ക്കാന് എനിക്ക് സമയം ഉണ്ടായിരുന്നില്ല. ഞാന് വേലി തിരിച്ചു ചാടി, എന്റെ
ഷര്ട്ടിന്റെ ഒരു ഭാകം
ഒരു കമ്പിയില് കുരുങ്ങി, താ കിടക്കുന്നു താഴെ.... മൂക്കും കുത്തി വീണു.... അവിടെ നിന്ന് എഴുന്നീല്ക്കാന് കഴിയാത്തവിധം കമ്പി വേലിയില് കുടുങ്ങി പോയി .....
നായയുടെ കുരച്ചില് കേട്ടപ്പഴെ കൂടെ ഉണ്ടായിരുന്ന മൂന്നു പേരും തെങ്ങിന് തോപ്പിലൂടെ ഓടി .... കൂടെ ആ നായയും, അതിനടക്ക് തങ്ങിന് തോപ്പില് കാവലിരിക്കുന്ന ഒരുത്തന് നായയുടെ പിന്നാലെ ഓടാന് തുടങ്ങി.
ഈ തിരക്ക് കേട്ട വന്ന ഹോസ്റ്റലിലെ ഒരു പയ്യന്, ഞാന് വേലിയില് കുടിങ്ങി കിടക്കുന്നത് കണ്ട്,,, എന്നോടെ ചോദിച്ചു,, " ഡായ് എന്നാച്ച് "
ഞാന് : ഒന്ന് ഹെല്പ്പ് ചെയ്യോ ? i am stucked here!!.
കേരളിയന് , തമിഴന് എന്ന വിത്യാസം നോക്കാതെ അവന് എന്നെ സാഹിയിച്ചു... മുഖത്തു രണ്ടു കയ്യിലും കമ്പിമുള്ള് വേലിയില് കൊണ്ട് മുറിഞ്ഞിരുന്നു.. നല്ല വേദനയും ഉണ്ടായിരുന്നു.
പക്ഷെ രകതം വരാന് മാത്രം മുറിഞ്ഞില്ല....
അവന്മാര് നിറുത്താതെ ഓടി കൊണ്ടേ ഇരിക്കുന്നു. ആവസാനം ആ തെങ്ങിന് തോപ്പിലെ കാവല് കാരന്, അവാന്മാരെ പിടികൂടി.... ഞാന് എന്റെ കയ്യ് കഴുകി നേരെ മെസ്സ്സിലോട്ട് ഓടി ...
ആ കാവല് കാരന്, കോളേജിലെ സെക്യൂരിറ്റി ഹെഡിനെ വിവരം അറിയിച്ചു.. ഒരു എമെര്ജന്സി അലാറം കോളേജ് ആകെ മുഴങ്ങി... മൈക്കുലൂടെ ,, "All the hostel students are requested to assemble in hostal Ground" വിളിച്ചു പറയുന്നുണ്ടായിരുന്നു..
ദൈവമേ എന്തൊക്കെ സംഭവിക്കാന് പോവുന്നു നറിയില്ല, അല്ലെങ്കിലെ എനിക്ക് എല്ലാത്തിനും പേടിയാണ്, എന്റെ കയ്യും കാലും വിറക്കാന് തുടങ്ങി, ഹ്രദയം 2000 വാട്സ് സബ് വൂഫര് പോലെ അടിക്കാന് തുടങ്ങി. അകെ വിയര്ക്കാന് തുടങ്ങി, തളര്ന്ന് നേരെ നില്ക്കാന് പോലും ശേഷിയില്ലാതായി പോയി .
പത്ത് മിനുട്ടെ ആയോളൂ, ഗേള്സ് ഹോസ്റ്റലിലെ കുട്ടികളും, ബോയ്സ് ഹോസ്റ്റലിലെ കുട്ടികളും ഹോസ്റ്റല് ഗ്രൗണ്ടില് നിര നിരയായി നിന്നു, പലരും പലരോടും എന്താ പ്രശനം എന്ന് തിരിച്ചും മറിച്ചും ചോദിക്കുന്നു.
എന്നോടും ഒരുത്തന് ചോദിച്ചു , റയാന് whats is the problem ?. ആ ചോദ്യത്തിന് മറുപടി പറയാന് എന്റെ നവുകള്ക്ക് ശേഷി ഇല്ലായിരുന്നു.
വൈകാതെ തന്നെ അവന്മാരെ മൂന്ന് പേരും സെക്യൂരിറ്റി ഹെഡ് സ്റ്റേജില് കൊണ്ട് വന്നു. അവന്മാരെ കണ്ടതും എന്റെ കാറ്റ് പോയി....... ഞാന് ഒരുത്തന്റെ മറവില് ഒന്നും അറിയാത്ത മട്ടില് നിന്നു.
സെക്യൂരിറ്റി ഹെഡ് , മൈക്കിലൂടെ സംഭവിച്ച കാര്യങ്ങള് വിവരിക്കാന് തുടങ്ങി. അല്പം പുച്ഛത്തോടെയും ദേഷ്യത്തോടെയും..
Dear Students, this meeting is to inform you that, we found some of the guys trespass our college rules by jumbling the walls. Then they courted by outside person and they telling our students are thief ,
Tell me students, how I answer this question, how i replay to the outside people ?.
it's getting shame on you guys who are all doing this type of activities.
Then i contact to the management got rites to punish this people. We officially announced you guys, if someone found this further, such people will not allowed to attend the final examination.
And we announced that, this people can leave the hostel tomorrow to their home with 1 month of suspect punishment. they marked as un attendance in university attendance sheet and will not allowed to write the first internal examination.
Thank you.
you can leave now.
ഇത്രേം പറഞ്ഞു അയാള് അവരെയും കൂട്ടി പിന്നിലോട്ട് നടന്നു.
എല്ലാവരും അവരവരുടെ റൂമിലോട്ട് നടന്നു നിങ്ങികൊണ്ടിരിക്കുന്നു. എനിക്ക് അവിടെ നിന്നും അങ്ങാന് കഴിഞ്ഞില്ല. ഞാന് അതില് നിന്നും രക്ഷ പെട്ടങ്കിലും, കുറ്റബോദം കൊണ്ട് എനിക്കൊരു അടി വെക്കാന് പോലും കഴിഞ്ഞില്ല....
എല്ലാവരും പോയി കഴിഞ്ഞിരുന്നു, എന്റെ മനസ്സിനുള്ളില് ഒരു ഇടി വെട്ടിയ അവസ്ഥയായിരുന്നു. ആവര് പിടിക്കപ്പട്ടൂ എന്ന സത്യം എനിക്ക് ഉള് കൊള്ളാന് കഴിഞ്ഞില്ല..
ഞാന് ഹോസ്റ്റലിലോട്ട് നടന്നതും റൂമിലത്തിയതും എങ്ങിനെയാണന്ന് പോലും അറിഞ്ഞില്ല.
ഞാനും പിടിക്കപടെണ്ടാവ
നാണ്, എന്ത് കൊണ്ട് അവര് എന്റെ പേര് പറഞ്ഞില്ല... ?
ആലപ്പ സമയം കഴിഞ്ഞ് അവര് മൂന്നു പേരും റൂമ്മിലോട്ട് വന്നു.
മൂന്നു പേരും ഒന്നും സംസാരിച്ചതെ ഇല്ല...
അവരുടെ ബാക്കുകള് അവര് അവരുടെ ഡ്രെസ്സുകള് കുത്തി നിറക്കാന് തുടങ്ങി...
ഞാന് അവരോട് കാര്യം തിരക്കാന് ശ്രമിച്ചു.
ഞാന്: ഡാ ഞാന് ........!
ഒരുത്തന് : നീ ഒന്നും മിണ്ടണ്ട !!
ഞാന്: ഞാന് , സോറി ഡാ..!
ഒരുത്തന് അത് കേട്ടതും പൊട്ടി ചിരിക്കാന് തുടങ്ങി
ഒരുത്തന്: ഡാ ഞങ്ങളെ ഒരു പിക്നിക്ക് പൂവാ... അതും ഒരു മാസത്തെ ലീവിന്, നാട്ടില് പോയിട്ട് അടിച്ചു പൊളിച്ചു വരാം അളിയാ...!
ഞാന്: ഓ.. അപ്പൊ നിങ്ങള്ക്ക് വിഷമം ഒന്നുല്ലേ ...
ഒരുത്തന് : എന്ത് വിഷമം , മ്മള് എന്ജോയ് ആണ് മച്ചാനെ...!!!
ചെറിയ ഭയത്തോടെയും, ചില വിഷമത്തോടെയും , ചില സന്തോസ്ത്തോടെയു
ം ഇന്നത്തെ രാത്രി ഞാന് കഴിച്ചു കുട്ടി, ഈ സമയം രണ്ടാം ക്ലാസില് ഹമീദ് മാഷ് പറഞ്ഞ കഥ ഓര്മ വന്നു... ഒരു തലനാഴികക്ക് മനുഷരുടെ കയ്യില്ന്നിന്നും രക്ഷ പെട്ട ഒരു കുറുക്കന്റെ കഥ....

Share this:

CONVERSATION

0 comments:

Post a Comment