image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഏകനായ്‌ ഞനും എൻ മൗനവും മാത്രം

ഞാൻ പ്രിന്സിപലിന്റെ കാബിനിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലായിരുന്നു. എൻറെ കൂടെ പ്രകാശും പിന്നെ കലൈവാണിയും കൂടെ ഉണ്ടായിരുന്നു..
ഒരു ഓടുകത്തെ ഒരു മീറ്റിംഗ് ആയിരുന്നു...
എന്താവടെ പറഞ്ഞത് സസ്സാരിച്ചത് ഒന്നും എനിക്കോര്മയില്ല.... എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് കൂടെ വന്നവരാണ് ഉത്തരങ്ങൾ വന്നത്.. ഇതൊന്നു എത്രേം പെട്ടന്നു അവസാനിച്ച് കിട്ടിയുരന്നങ്കിൽ എന്ന ഞാൻ ആഗ്രഹിച്ചിരുന്നു.
ഒരു മണികൂർ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നും പുറത്ത് കടന്നത്... വേകം ഞങൾ പത്തു പേര് മീറ്റ് ചയ്യുന്നടത്തെക്ക് ഓടി.....
അതെ, അവർ എല്ലാരും അവിടെ തന്നെ ഉണ്ട്....
ഞാൻ അവിടെ ചെല്ലുമ്പോൾ, അകെ വിയർത്ത് കുളിച്ചിരുന്നു, എന്റെ ചെവിയുടെ സൈഡിൽ നിന്നും വിയർപ്പ് തുള്ളി ഒഴുകിയറങ്ങിയിരുന്നു.. എനിക്ക് സംസാരിക്കാൻ പറ്റാത്ത വിധം ശ്വസനം ഉണ്ടായിരുന്നു....
കിതപ്പിൽ ഒന്നും സംസാരിക്കാൻ കഴിയില്ലായിരുന്നു.
ഞാൻ അവരുടെ മുന്നിൽ നിന്നിട്ടും അവര്ക്ക് എന്നോട് ഒന്നും തന്നെ സംസാരിക്കാൻ ഉണ്ടായിരുന്നില്ല !!!.
ദീപ്തിയുടെ കണ്ണുകൾ, ഇടക്ക് എന്നെ നോക്കുന്നുണ്ടങ്കിലും, അവളും എന്നോട് ഒന്നും മിണ്ടിയില്ല..
എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു...
ഞാൻ അവരോടു ചോദിച്ചു.
" എന്താ പ്രശനം , എന്താ ആരും എന്നോട് മിണ്ടാത്തത്"
ഉത്തരം മൌനമായിരുന്നു
ഞാൻ പിന്നെയും ചോദിച്ചു
"ദീപ്തി എന്താ പ്രശനം"
പിന്നെയും മൗനമായിരുന്നു ഉത്തരം
അവർ എല്ലാവരും പരസപരം മുഖത്തോട് മുഖം നോക്കി കൊണ്ടിരുന്നു...
ഒരാൾ പോലും സംസാരിക്കാൻ കൂട്ടാക്കിയില്ല !
ഞാൻ നിരാശയോടെയും സങ്കടത്തോടെയും തിരിഞ്ഞു നടന്നു.. തികച്ചും ഒരു തകർന്ന അവസ്ഥയിലായിരുന്നു...
എന്ത് കൊണ്ടാണ് ഇവർ ഇങ്ങനെ ചായ്യുന്നത്... തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്നും അവരുടെ ആരുടെയങ്കിലും ഒരു വിളിക്ക് പ്രതീക്ഷിച്ചിരുന്നു, ,ഞാൻ അവരെ നോക്കുമ്പോൾ അവർ കുറെ ദൂരെ ആയിരുന്നു,പിന്ന
െ അത് വറും പ്രതീക്ഷയോടെ തന്നെ ആ വൈകുന്നേരം അസ്ഥമിച്ചു തുടങ്ങിയിരുന്നു...
മാനം കരുത്ത് തുടങ്ങിയിരുന്നു, അത് പോലെ തന്നെ എന്റെ മുഖവും... അസ്ഥമയ സൂര്യന് മഞ്ഞ കലർന്ന ഓറഞ്ചു നിറമായി മാറി കഴിഞ്ഞു...
ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ല, തിരിഞ്ഞു നോക്കിയാൽ ഈ എങ്ങിനീയർ ചിലപ്പോൾ കരയും....
കണ്ണിലെ അധിക നീരോട്ടം ഞാൻ കണ്ട്രോൾ ചെയ്തു വച്ചു... ചങ്കിൽ ഒരു കയറു കട്ടി വച്ചതു പോലെ ഞാൻ ആ സങ്കടത്തെ അമർത്തി പിടിച്ചു.. ഒന്ന് വാവിട്ടു കരയണം എന്നുണ്ട്. പക്ഷെ ഇതൊരു പബ്ലിക് പ്ലേസ് ആയതിനാൽ, കരയാൻ എനിക്കായില്ല ...
ഓരോ വിധ്യാർതികളും അവരവരുടെ കാര്യങ്ങളിൽ ബിസി ആയിരിക്കുന്നു... ഞാൻ പാർക്കിലെ കാളല് വിരിച്ച പാതയിലൂടെ നടന്നു നീങ്ങി... ആ വഴിയുടെ അറ്റത്ത് പകാഷ് എന്നെ കാത്ത് നില്കുന്നുണ്ടായ
ിരുന്നു.
" എന്ത് പറ്റി, Why you are so disturbed ? " അവൻ ചോദിച്ചു, ഞാൻ " ഒന്നൂല്ല,Leave me alone" എന്ന്പറഞ്ഞ് ഹോസ്റ്റാലിലോട്ട് നടന്നു... കാണുന്നവരല്ലാം ഈ ചോദ്യം തന്നെ റിപീറ്റ് ചെയ്തു.. പകരം അതെ മറുപടി പറഞ്ഞു ഒഴിവായി...
റൂമിൽ ചന്നപ്പഴും,, ഇതെ ചോദ്യം... ഞാൻ ഒന്നും മിണ്ടിയില്ല...
അലോചിച്ചു കിടന്ന ഞാൻ സമയം പോയത് അറിഞ്ഞതെ ഇല്ല...
റൂമിലെ എല്ലാവരും രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയപ്പഴും ഞാൻ അവിടെ നിന്ന് എഴുന്നെട്ടാതെ ഇല്ല!!
ചങ്കിലെ വേദന കാരണം ഉറങ്ങാനും കഴിഞ്ഞില്ല.
നേരെം ഒരു പാട് കഴിഞ്ഞിരിക്കുന്നു.. സമയം ഒരു രണ്ടു മണി ...
ഞാൻ എന്റെ ഡയറി എടുത്തു വച്ചു...
" എല്ലാ എഴുത്തുകാരനും എഴുതാൻ മനസിൽ നോവുന്ന ഒരു കാര്യമുണ്ടാകും" -- വൈക്കം മുഹമ്മദിന്റെ വരികൾ
"കവിയുടെ സന്തോഷവും ദു:ഖവുമാണ് ഒരു കവിത" -- പാബ്ലോ നിരൂതയുടെ വരികൾ
താഴെ എന്റെ വരികൾ
-----------------
കൊടുംകാറ്റിലളയുന്നു എൻ മാനസം
വാനിലോഴുകും ഇരുൾ മേഘം
പോലെ
ജീവിത വഴി നീളെ ഉടയാത്ത
കൂട്ടു കെട്ടുകൾ
ഇന്നിവിടെ കനലിൽ
അലിയുന്നു
ചാരമായ് പൊടിയുന്നു
മഴയായ് കരയുന്നു.
മേഘമായ് അലയുന്നു.
പൂവായ് വാടുന്നു
സൗഹൃത ബന്തങ്ങൾ.
ഓർമയന്ന പുസ്തക താളിൽ
എവിടയോ
എഴുതി വെച്ച മഷിതുള്ളികൾ,
ചില
നിറം മങ്ങിയ സ്വപ്നവും
പിന്നെ
കൊച്ചു മയിൽ
പീലിയും, ഏകനായ് ഞാനും
കുട്ടിനെൻ
മൗനവും മാത്രം..

Share this:

CONVERSATION

0 comments:

Post a Comment