image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ആദ്യം ഞാൻ എന്നെ പറ്റി പറയാം

ആദ്യം ഞാൻ എന്നെ പറ്റി പറയാം, ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ആണ് പിറന്നത്. അച്ഛൻ ഒരു കൂലി പണിക്കാരൻ ആയിരുന്നു, കുറെ കാലം മൂപ്പർ ഗൾഫിൽ കഷ്ടപെട്ടാണ് ഞങ്ങളെ ഒക്കെ നോക്കിയതും, ഞങ്ങളെ പഠിപ്പിച്ചതും. അമ്മ ഒരു ഹൗസ് വൈഫ് , എട്ടാം ക്ലാസ് കുസ്തിയും പിന്നെ കൈ നിറയെ കൈപുണ്യവും നിറഞ്ഞ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ. എനിക്ക് രണ്ടു സഹോദരന്മാരും, പിന്നെ ഒരു കൊച്ചു സഹോദരിയും.
ഇതാണ് എന്റെ ഫാമിലി

Share this: