image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ആ സഖി

ഈ മഴയലിതളിന്റെ ഓർമകൾ
എഴുതും ഇരുൾ മൊഴികൾ
കാതോർത്തിരുന്നതാരോ? , പെയ്തൊഴിയും ഇരവോ..!
നറു തെന്നൽ പോലെ ഇന്നെൻ
മിഴികൾ തലോടിയാരോ?

ജലകണികയിൽ വാർ മഴിവിലൊളി പോൽ നീ..
വെയിൽ നാളമായ് സ്വയം , എരിയും കിനാവു നീ..
മലർ മഞ്ഞു പോലെ.. അകലാൻ മറന്നു നിന്നുനീ...
വിജന വന വേദിയിൽ അരികിൽ നീ മാത്രമായ്..
യാത്ര ഇനിയും... കൂടെ വരുമോ....

അകതാരിൽ ബാല്യം.. മിഴി പീലി നീർത്തവേ...
കരുനാർദ്ധമേതോ..
രാപാടി ദൂരെ പാടിയോ...?? നെറുകയിൽ നിലാ വിരൽ മെല്ലെ തൊടുന്നുവോ 
ആരുനീ എൻ ആത്മസഖിയോ..?

Share this:

CONVERSATION

0 comments:

Post a Comment