image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പച്ച വര്‍ണ പൂ

ഞാനും ദീപ്തിയും പിന്നെ മറ്റുള്ളവരും വട്ടമളഞ്ഞിരുന്നു....  പക്ഷെ അവര്‍ രണ്ടു പേരും ഉണ്ടായിരുന്നില്ല..  ആ വെകുനേര ത്തിന്‍റെ അവസാന നിമിഷങ്ങള്‍..  കടന്നു പോയി കൊണ്ടിരിന്നു...  വയാനാട്ട് കാരനും..  പൈങ്കിളിക്കും വേണ്ടി മനസ്സ് വല്ലാണ്ട്..
പിടഞ്ഞു... തോട്ട് മുന്പ് കുടിച്ച..  മധുരം നിറഞ്ഞ കാപിയുടെ രിചിക്ക് കയ്പ്പായ് മാറി..  മഞ്ഞ വെളിച്ച..  പടര്‍ന്ന ആ സാഹയാനം...  ഇളം കാറ്റിനാല്‍..  കുളിര്‍മയാക്കപട്ടു...
മഞ്ഞകലര്‍ന്ന വെളിച്ചത്തില്‍..  പച്ച വിരിച്ച....  കോളേജ് പാര്‍ക്കിലെ പുല്‍തകിടുകള്‍ക്ക്.. സ്വര്‍ണ നിറം നെല്‍കി കൊണ്ട് ആ സാഹയാനം കടന്നു പോയികൊണ്ടിരുന്നു.. 
ഞങ്ങള്‍ ഒറ്റയാക്കപെടെണ്ടവര്‍. ഇവരങ്കിലും ഒരുമിച്ചിരിക്കെട്ടെന്നു എക്കാനായ ദൈവത്തെ വിളിച്ചു പ്രാര്ത്ഥിച്ചു..  ആ സമയം ഒരു പ്രത്യേക മൂടായിരുന്നു..  ദേഷ്യവും സന്തോഷവും ഇടകലര്‍ന്ന ഒരു അവസ്ഥ... 
ഞാന്‍ എന്‍റെ ഡയറിയുടെ ഫെബ്രുവരി മാസത്തിലെ..  പതിനെട്ടാം നാളത്തെ താള്‍ മറിച്ചു..

പച്ച വര്‍ണപൂ...  എന്ന് എഴുതി..  കുറച്ചു വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് താഴെ കാണിച്ച ചെറിയ വരികള്‍ എഴുതി.... 

-----------------
പച്ച വര്‍ണ പൂ
----------------- 
പച്ച വർണ്ണ പൂവെ ചിരിച്ചു പൊ നീ...
എൻ ഭൂമിയെ പച്ചവിരിച്ചു വായൊ...
ചെടി കതിരികളല്ലാം നിൻ മുഖം കണ്ടേ...
ഞാൻ ആ ഇളം പൂവിനൊട്‌ കൈകൾ കോർത്തേൻ...
നീ ചിരിക്കുമ്പോഴെല്ലാം
പുല്ലിന്മെലെ എൻ പാതം വെക്കതെ...
പെണ്ണെ നിൻ ചാരെ വന്നണയാൻ കൊതിയായ്‌

എൻ കാലിൽ മുള്ളാൽ നൊവയ്‌വന്നപ്പഴോ..
ആ മുള്ളിനെ സുശ്രൂസിച്ചവൾ...
വായ്കൊണ്ട്‌ മൊഴിയാത്ത, കായ്തരും മരമെന്ന പൊരുളേ തായെന്ന്  വിളിച്ചവളെന്നെ നൊക്കി..
ഞാൻ തളിരിലെൻ കൈപ്പത്തി വെച്ചപ്പൊവൾ നെഞ്ചിൽ കൈവച്ച്‌
കണ്ണീരൊഴുക്കിയവൾ

നിൻ ഹൃദയചുവരിന്മെലെ നിൻ നിറം കണ്ട ഞാൻ
ഹെ .. ഞാനും മരമാവാൻ വരം.. കേൾക്കാം...
വരൊമൊന്നു കിട്ടിയാൽ നിൻ കൈകളിൽ പടരാൻ ഒരു വരം കൂടി കേൾക്കാം..

ഞാൻ എൻ വീടല്ലാം കാടായ്‌ മാറ്റാം...
എൻ കാട്ടിനുള്ളിലെ കുയിലാവുമൊ? .
കുയിലിന്റെ പാട്ടായി, ഇലയിലെ മഞ്ഞായി..മുകിലിന്റെ ശ്വാസമായ്‌..നിൻ മാറിലണയാം..
എൻ വിത്തെല്ലാം ഒരുപാടായ്‌ ... ഞാൻ നീരറ്റ്‌ നിന്നാൽ നീരായവന്ന് പുണർന്നാൽ .. എൻ വേരങ്ങും ധാരളമായ്‌...

മഴനഞ്ഞു പിന്നെ ഞാൻ കിളിർക്കും വഴിയെ..
എൻ നെഞ്ചിൽ എതൊ ഒന്ന് തുടിക്കാൻ തുടങ്ങുന്നുവൊ!
അതാജീവൻ തുടങ്ങുന്നുവൊ!...

ഇത്രേം എഴുതി തീര്‍ന്നതും..  അച്ചായന്‍ എന്‍റെ ഡയറി പിടിച്ച ഒരു വലി...  എഴുതാന്‍ പാകമാക്കിയ പേനകൊണ്ട് ആ താള്‍ കീറിയിരുന്നു... 
ഇന്നും ആ താളില്‍ കൈകള്‍ തട്ടുമ്പോള്‍ എന്‍റെ ഒന്‍പതുമാലയാളികള്‍ മനസ്സില്‍ ഓടി എത്തുന്നു..
കനലായ് വിങ്ങും എകാന്തതിയില്‍ ഈ പോസ്റ്റ്‌ എഴുതി തീരുമ്പോ എന്‍റെ കണ്ണില്‍ പൊടിഞ്ഞ നീര്‍കണങ്ങള്‍ക്ക്..  ഒരു പാട് വര്‍ഷത്തെ വേര്‍പാടിന്‍റെ വേദന പറയാനുണ്ടായിരുന്നു..
:( 

Share this:

CONVERSATION

0 comments:

Post a Comment